News One Thrissur
Thrissur

താന്ന്യം സെന്റ്.പീറ്റേഴ്സ് പള്ളിയിൽ സംയുക്ത തിരുനാൾ ആഘോഷിച്ചു.

പെരിങ്ങോട്ടുകര: താന്ന്യം സെന്റ്.പീറ്റേഴ്സ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ പത്രോസ്ലീഹായുടെയും,രക്തസാക്ഷിയായ വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാൾ ആഘോഷിച്ചു. ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാനയ്ക്കും, ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണത്തിനും ഇടവകയിലെ മുൻവികാരി ഫാ.സിജോൺ കുഴിക്കാട്ടുമ്യാലിൽ,ഫാ. ലിൻസൺ തട്ടിൽ, ഇടവക വികാരി ഫാ.പോൾ കള്ളിക്കാടൻ എന്നിവർ നേതൃത്വം നൽകി.

Related posts

ചേറ്റുവയിൽ വീടിന്റെ ടെറസിൽ കഞ്ചാവു ചെടി നട്ടു വളർത്തിയ യുവാവ് അറസ്റ്റിൽ.

Sudheer K

നിയമനത്തെച്ചൊല്ലി തർക്കം; തളിക്കുളം പഞ്ചായത്തിലെ അങ്കണവാടി അഭിമുഖം മുടങ്ങി

Sudheer K

മണലൂർ വില്ലേജ് ഓഫീസിൻ്റെ പ്രവർത്തനം അവതാളത്തിൽ.

Sudheer K

Leave a Comment

error: Content is protected !!