News One Thrissur
Thrissur

യുവതിയും, 58 കാരനും മരിച്ച നിലയിൽ

പീച്ചി: മണിയൻ കിണർ വനമേഖലയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. വടക്കഞ്ചേരി കൊടുമ്പിൽ ആദിവാസി ഊരിലെ സിന്ധു(35), വിനോദ് (58) എന്നിവരാണ് മരിച്ചത്. സിന്ധുവിനെ കൊന്നശേഷം വിനോദ് തൂങ്ങിമരിച്ചുവെന്ന് നിഗമനം. മാർച്ച് 27 മുതൽ ഇരുവരെയും കാണാതായിരുന്നു.

Related posts

വേലായുധൻ അന്തരിച്ചു

Sudheer K

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥ കേന്ദ്രത്തിലെ ഊട്ട് തിരുനാളിന് കൊടിയേറി

Sudheer K

കാഞ്ഞാണിയിൽ മാരകായുധങ്ങളുമായി അക്രമം: 4 പേർ അറസ്റ്റിൽ. 

Sudheer K

Leave a Comment

error: Content is protected !!