News One Thrissur
Thrissur

സുരേഷ് ഗോപിക്ക് കെട്ടി വെയ്ക്കാനുള്ള തുക തളിക്കുളത്തെ മത്സ്യത്തൊഴിലാളികളുടെ വക.

തളിക്കുളം: തൃശൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് കെട്ടിവയ്ക്കാനുള്ള തുക മത്സ്യത്തൊഴിലാളികൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഭഗീഷ് പൂരാടന്റെ നേതൃത്വത്തിൽ എത്തിയ അനിരുദ്ധൻ കുട്ടംപറമ്പത്ത്, ശിവജി, അനിൽകുമാർ ഇത്തിക്കാട്ട്, ചക്കി മോഹനൻ എന്നിവർ ചേർന്ന് തുക സ്ഥാനാർഥിക്ക് കൈമാറി.

Related posts

കണ്ടെയ്നറുകൾ കൂട്ടിയിടിച്ച് ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

Sudheer K

കുമുദാഭായി ടീച്ചർ അന്തരിച്ചു.

Sudheer K

താന്ന്യം സെന്റ്.പീറ്റേഴ്സ് പള്ളിയിൽ സംയുക്ത തിരുനാൾ ആഘോഷിച്ചു.

Sudheer K

Leave a Comment

error: Content is protected !!