News One Thrissur

Thrissur

അരിമ്പൂർ കൈപ്പിള്ളി കസ്തൂർബ അങ്കണവാടിയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

അരിമ്പൂർ:  കൈപ്പിള്ളി കസ്തൂർബ അങ്കണവാടിയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. അരിമ്പൂർ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ പുതിയേടത്ത് അധ്യക്ഷനായി. വാർഡംഗം ജില്ലി വിൽസൻ, നന്ദൻ മാസ്റ്റർ, അനസ് കൈപ്പിള്ളി, ദീപാ മുകുന്ദൻ, അക്ഷരാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു. അംഗണവാടി വയോജന ക്ലബ്ബിന്റെയും, എഎൽഎംസി, മാതൃ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് ഇഫ്താർ സംഗമം ഒരുക്കിയത്.

Related posts

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പാവറട്ടി സ്വദേശിയായ ബൈക്ക് യാത്രികന് ദാരുണാന്ത്യം

Husain P M

തെരുവ് നായ്ക്കൾ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി

Sudheer K

ടോറസ് ലോറിയും മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം;ഒരാൾക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!