News One Thrissur

Thrissur

മജീദ് അന്തരിച്ചു.

തളിക്കുളം: കൈതക്കൽ താമസിക്കുന്ന പണിക്കവീട്ടിൽ പരേതനായ ഉമ്മർ മകൻ മജീദ് (70) അന്തരിച്ചു. ഖബറടക്കം ഇന്ന് (ചൊവ്വ) രാവിലെ 11 ന് തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: റുക്കിയ.

മക്കൾ: സാജിദ് ദ്രുബൈ), നാജിയ

മരുമക്കൾ: റിൻഷ , റിയാസ്.

സഹോദരങ്ങൾ: പരേതനായ അബ്ദുല്ല, ആമിന മുഹമ്മദ്, സുഹറാബി ഉസ്മാൻ, അഡ്വ പി.യു. അലി, സുബൈദ ബക്കർ, താജുദ്ദീൻ.

Related posts

മദ്യലഹരിയിൽ മണ്ണുത്തിയിൽ അയൽവാസിയെ യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി.

Sudheer K

തൃശൂർ കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ പരിക്കേറ്റയാൾ മരിച്ചു

Sudheer K

ചെന്ത്രാപ്പിന്നിയിൽ കല്യാണ വീട്ടിലെത്തിയ പതിനഞ്ചുകാരന്റെ കയ്യിൽ നിന്നും ക്യാമറ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!