News One Thrissur
Updates

സ്വർണ്ണ വില വീണ്ടും വർധിച്ചു : പവന് 50,800

സ്വർണ്ണ വില വീണ്ടും വർധിച്ച്, പവന് 50,800 രൂപയായി. സർവ്വകാല റെക്കോർഡാണിത്. ഗ്രാമിന് 80 രൂപയാണ് ഇന്ന് വർധിച്ചത്. 6350 രൂപയാണ് ഇന്നത്തെ ഗ്രാമിന് വില. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ വർധനവാണ് കേരളത്തിലും വില കൂടാൻ കാരണം.

 

 

 

Related posts

സെയ്തു മുഹമ്മദ് അന്തരിച്ചു.

Sudheer K

പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിച്ചു; മെയ് രണ്ടാം വാരം ഫലം.

Sudheer K

തങ്കമ്മ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!