News One Thrissur
Thrissur

പടിയം കാരമക്കലിൽ ഓല മേഞ്ഞ വീട് കത്തിനശിച്ചു.

അന്തിക്കാട്: പടിയം കാരമക്കലിൽ ഓല മേഞ്ഞ വീട് കത്തിനശിച്ചു. ഹോമിയോപ്പതി ആശുപത്രിക്ക് കിഴക്ക് ഭാഗത്ത് രായംമരക്കാർ വീട്ടിൽ റസാഖ് മകൻ നസീറിൻ്റെ ഓല മേഞ്ഞ വീടിൻ്റെ അടുക്കള ഭാഗമാണ് പൂർണ്ണമായും കത്തിനശിച്ചത്. തീപിടിച്ച ഉടനെ നാട്ടുകാരും പ്രദേശത്തുണ്ടായിരുന്ന ഇലക്ഷൻ സ്ക്വാഡ്  പ്രവർത്തനങ്ങളി ലേർപ്പെട്ടിരുന്നവരും ചേർന്ന് തീ അണച്ചത് കൂടുതൽ നാശ നഷ്ടം ഒഴിവാക്കി. വീടിനകത്ത് ഗ്യാസ് സിലിണ്ടർ ഉൾപ്പടെയുള്ള വസ്തുക്കൾ ഉണ്ടായിരുന്നെങ്കിലും ഇതിലേക്ക് തീ പടർന്നില്ല.

Related posts

ജീന നന്ദൻ അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ്

Sudheer K

നൗഷാദ് അന്തരിച്ചു

Sudheer K

പശുവിന് കൊടുക്കാനുള്ള മരുന്ന് അബദ്ധത്തില്‍ മാറിക്കഴിച്ച ഗൃഹനാഥൻ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!