News One Thrissur
Thrissur

തൃശൂരിൽ ട്രാഫിക് സിഗ്നലിൽ നിർത്തിയ കാറിന് തീപിടിച്ചു

തൃശൂർ: ട്രാഫിക് സിഗ്‌നലിൽ നിർത്തിയ കാറിനു തീപിടിച്ചു. വൈകിട്ട് മൂന്നോടെ നായ്ക്കനാൽ ജംക്‌ഷനിലായിരുന്നു അപകടം. അഗ്നിരക്ഷാസേന എത്തിയാണു തീ കെടുത്തിയത്. മുല്ലശ്ശേരി പൂവത്തൂർ കാര്യാട്ട് അഭിഷേകിന്റേതാണു വാഹനം. എഎസ്ടിഒ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഗ്നിരക്ഷാ പ്രവർത്തനം നടത്തിയത്.

Related posts

ഇലക്ഷൻ പ്രമാണിച്ച് പ്രത്യേക സ്ക്വാഡുകളുടെ വാഹന പരിശോധന തുടങ്ങി 

Sudheer K

മൂന്നുപീടികയിൽ തെരുവ് നായ ആക്രമണം : നിരവധി പേർക്ക് കടിയേറ്റു.

Sudheer K

കെഎസ്എസ്പിയു തളിക്കുളം ബ്ലോക്ക് വാർഷിക സമ്മേളനം

Sudheer K

Leave a Comment

error: Content is protected !!