News One Thrissur
Thrissur

ഹോംഗാർഡ് കുഴഞ്ഞുവീണ് മരിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷനിലെ ഹോം ഗാർഡ് കുഴഞ്ഞ് വീണ് മരിച്ചു. ആനന്ദപുരം സ്വദേശി കൊല്ലപറമ്പിൽ ഭാസ്ക്കരന്റെ മകൻ അശോകൻ (58) ആണ് മരിച്ചത്. വീടിനടുത്ത് കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഇരിങ്ങാലക്കുട ഠാണാവിൽ ഗതാഗത നിയന്ത്രണം നടത്തുന്നതിനായി സ്ഥിരമായി ഡ്യൂട്ടിയിലുണ്ടായിരുന്നു. പുതുക്കാട് സ്റ്റേഷനിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Related posts

വാടാനപ്പള്ളിയിൽ 3 ലക്ഷത്തോളം വിലവരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. 

Sudheer K

ശങ്കു അന്തരിച്ചു

Sudheer K

കയ്പമംഗലം കാളമുറിയിൽ കാർ സ്കൂ‌ട്ടറിലിടിച്ച് കുട്ടികൾക്ക് പരിക്ക് ; കാർ നിർത്താതെ പോയി

Sudheer K

Leave a Comment

error: Content is protected !!