News One Thrissur

Thrissur

ഗോപാലൻ അന്തരിച്ചു.

തളിക്കുളം: ജിഎംഎൽപി സൗത്ത് സ്കൂളിന് പടിഞ്ഞാറ് വശം പൊറ്റേക്കാട്ട് പരേതനായ കൃഷ്ണൻ മകൻ ഗോപാലൻ (73) അന്തരിച്ചു.

ഭാര്യ: കനകലത. മക്കൾ: ലിമ, വിഷ്ണു. മരുമക്കൾ: ദിനേഷ്, മിനു, സിപിഐഎം എകെജി ബ്രാഞ്ച് മെമ്പറായിരുന്നു. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 ന് സ്വവസതിയിൽ.

Related posts

നവകേരള സദസ്സ്; കൊടുങ്ങല്ലൂരിൽ കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ.

Sudheer K

20 കോടി അടിച്ച ഭാഗ്യശാലിയെത്തി 

Sudheer K

കാൽനൂറ്റാണ്ട് തികക്കാനായില്ല: തൃശൂർ പൂരം ഇലഞ്ഞിത്തറ മേളത്തിൽ നിന്നും പെരുവനത്തിനെ ഒഴിവാക്കി; കിഴക്കൂട്ട് പുതിയ പ്രമാണിയാകും

Sudheer K

Leave a Comment

error: Content is protected !!