News One Thrissur

Thrissur

എറവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ ദശാവതാരം ചന്ദനച്ചാർത്ത് ഏപ്രിൽ 29 മുതൽ 

അരിമ്പൂർ: എറവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ദശാവതാരം ചന്ദനച്ചാർത്ത് ഏപ്രിൽ 29 മുതൽ മെയ് 10 വരെ നടക്കും. ക്ഷേത്രം തന്ത്രി പഴങ്ങാപ്പറമ്പ് ഉണ്ണികൃഷ്ണൻ തിരുമേനി, നന്ദൻ തിരുമേനി, ക്ഷേത്രം മേൽശാന്തി നാരായണ ശർമ്മ എന്നിവർ കാർമ്മികരാകും. പെരികമന മണി തിരുമേനിയാണ് ഭഗവാന് ചന്ദനം ചാർത്തുന്നത്. മെയ് 10 ന് പ്രതിഷ്ഠാദിനവും പ്രസാദ ഊട്ടും.

Related posts

ഗൃഹാധിഷ്ഠിത വിദ്യാഭ്യാസ സംഗമം

Sudheer K

തളിക്കുളം ബ്ലോക്ക് കേരളോത്സവം സമാപിച്ചു

Sudheer K

മൃതദേഹം പൊതിഞ്ഞ് നൽകുന്നതിന് കൈക്കൂലി 1000 രൂപ; പരാതിയില്‍ അന്വേഷണം

Sudheer K

Leave a Comment

error: Content is protected !!