News One Thrissur
Updates

രമേഷ് ബാബു അന്തരിച്ചു.

കഴിമ്പ്രം: പള്ളിപ്രം ജിഎഫ്എൽപി സ്കൂളിന് വടക്ക് പനയ്ക്കൽ രമേഷ് ബാബു (62) അന്തരിച്ചു. ഭാര്യ: ഷീജ (അധ്യാപിക, ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ, നാട്ടിക). മക്കൾ: ആതിര, വൈശാഖ്. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.

Related posts

വടക്കേ കാരമുക്ക് സെൻ്റ് ജോസഫ് കുരിശു പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിന് കൊടിയേറി

Sudheer K

അരിമ്പൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ നടത്തി

Sudheer K

ഒരു ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ സിപിഎം നേതാക്കൾക്കെതിരെ കേസ്.

Sudheer K

Leave a Comment

error: Content is protected !!