News One Thrissur

Thrissur

തൃശൂരിൽ വയറ്റിൽ കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി

തൃശൂർ: തൃശൂരിൽ വയറ്റിൽ കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി. മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ പൊലീസിനെ വിവരം അറിയിക്കുക യായിരുന്നു. മൃതദേഹത്തിൽ ഇടുപ്പിന് സമീപം വയറിന്റെ ഭാഗത്ത് കുത്തേറ്റ് മാംസം വിട്ടുപോയ നിലയിലാണ്. തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹമെന്നാണ്  സംശയിക്ക പ്പെടുന്നത്. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

 

Related posts

തലയ്ക്കടിച്ച് കൊലപ്പെടുത്തി

Sudheer K

പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പാവറട്ടി സ്വദേശിക്ക് പരിക്ക്

Sudheer K

വൈദ്യുതിത്തൂണുകൾ കാനയുടെ കോൺക്രീറ്റിനുള്ളിൽ കുടുങ്ങി

Husain P M

Leave a Comment

error: Content is protected !!