News One Thrissur
Thrissur

ഓശാന ഞായർ ആചരിച്ചു.

കണ്ടശാംകടവ്: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ വാരാചരണത്തിന്റെ തുടക്കമായി ഓശാന ഞായർ ആചരിച്ചു. രാവിലെ 6 നു നടന്ന തിരുകർമ്മങ്ങൾക്ക് ഫാ.ജോസ് ചാലയ്ക്കൽ മുഖ്യ കാർമ്മീകനായി. പ്രത്യേക പ്രാർത്ഥനയും സുവിശേഷവായനയും കുരുത്തോല ആശീർവാദവും കുരുത്തോല പ്രദക്ഷിണവും ഉണ്ടായി.വാഴ്ത്തിയ കുരുത്തോലകൾ വിശ്വാസികൾക്ക്​ വിതരണം ചെയ്തു. രാവിലെ 8.30 നും, 10.00 നും വൈകീട്ട് 6. മണിക്കും തിരുകർമ്മങ്ങൾ ഉണ്ടായി. അസി. വികാരി ഫാ. നിതിൻ പൊന്നാരി പ്രദക്ഷിണത്തിന് നേതൃത്വം നൽകി.

Related posts

പൊലീസിൻ്റെ ജോലി ഭാരം കുറയ്ക്കാൻ കൊടുങ്ങല്ലൂരിൽ നഗര മധ്യത്തിൽ യുവാവിൻ്റെ ഒറ്റയാൾ സമരം.

Sudheer K

സ്വർണവില കുത്തനെ ഇടിഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി

Sudheer K

മനക്കൊടി കാവടി മഹോത്സവം വെള്ളിയാഴ്ച.

Sudheer K

Leave a Comment

error: Content is protected !!