News One Thrissur

Thrissur

ഓശാന ഞായർ പ്രമാണിച്ച് എറവ് കപ്പൽ പള്ളിയിൽ കഴുതപ്പുറത്തെത്തിയ യേശുവിനൊപ്പം ആയിരക്കണക്കിന് വിശ്വാസികൾ

എറവ്: ഓശാന ഞായർ പ്രമാണിച്ച് എറവ് കപ്പൽ പള്ളിയിൽ കഴുതപ്പുറത്തെത്തിയ യേശുവിനൊപ്പം ആയിരക്കണക്കിന് വിശ്വാസികൾ കയ്യിൽ വെഞ്ചരിച്ച കുരുത്തോലയുമേന്തി പ്രദക്ഷിണം നടത്തി. അരിമ്പൂർ ഹൈ സ്‌കൂളിൽ സജ്ജമാക്കിയ പ്രത്യേക വേദിയിൽ വച്ച് വിശ്വാസികൾക്ക് കുരുത്തോലകൾ വെഞ്ചരിച്ച് നൽകി. ഫാ. റോയ് ജോസഫ് വടക്കൻ മുഖ്യ കാർമികനായി. ഫാ. ജിയോ വേലൂക്കാരൻ സഹകാർമ്മികനായി.

Related posts

കൊടുങ്ങല്ലൂരിൽ ദേശീയ പാത നിർമ്മാണത്തിനായി കൊണ്ടുവന്ന ക്രെയിൻ മറിഞ്ഞു

Sudheer K

കോൾബണ്ട് വീണ്ടും തകർന്നു ; ഞാറിട്ട കർഷകർ ആശങ്കയിൽ

Husain P M

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഇന്ത്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Sudheer K

Leave a Comment

error: Content is protected !!