News One Thrissur
Thrissur

അരിമ്പൂരിൽ അജ്ഞാത ജീവിയുടെ ആക്രമണം: 16 കോഴികളെ കൊന്നൊടുക്കി

അരിമ്പൂർ: അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 16 കോഴികൾ ചത്തു. ഇരുമ്പു കൂടുകൾ തകർത്ത ശേഷം കോഴികളെ കടിച്ചു കൊലപ്പെടുത്തിയ ശേഷം അവിടെ തന്നെ ഉപേക്ഷിക്കുകയുമായിരുന്നു. അരിമ്പൂർ എൻഐഡി റോഡിൽ പാവറട്ടിക്കാരൻ വർഗീസിൻ്റെ വീട്ടിലാണ് സംഭവം.

Related posts

കൊടുങ്ങല്ലൂർ ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം വിരമിക്കുന്ന പ്രധാനധ്യാപകർക്കും നൂൺമീൽ ഓഫീസർക്കും യാത്രയയപ്പ് നൽകി.

Sudheer K

കൊടുങ്ങല്ലൂർ അഴീക്കോട്‌ ഗൃഹനാഥൻ പാമ്പ് കടിയേറ്റ് മരിച്ചു. 

Sudheer K

റേഷൻ കാർഡ് മസ്റ്ററിങ് വീണ്ടും മുടങ്ങി; ദുരിതത്തിലായി ജനം

Sudheer K

Leave a Comment

error: Content is protected !!