News One Thrissur
Thrissur

ശോ​ഭ സു​ബി​ൻ ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി

തൃ​ശൂ​ർ: ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ശോ​ഭ സു​ബി​നെ കെപി​സിസി നി​യ​മി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കെഎ​സ്​യു മു​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​ണ്. ജി​ല്ല പ​ഞ്ചാ​യ​ത്ത് തൃ​പ്ര​യാ​ർ ഡി​വി​ഷ​ൻ മു​ൻ മെം​ബ​ർ ആ​ണ്. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൈ​പ്പ​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു.

Related posts

മണലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ ക്ലാസ് റൂം തുറന്നു

Sudheer K

സന്തോഷ്‌ അന്തരിച്ചു

Sudheer K

വത്സല അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!