News One Thrissur
Thrissur

അബുദാബിയിൽ അന്തരിച്ചു.

കരയാമുട്ടം: പയച്ചോട് ഞായക്കാട്ട് നീരജിന്റെ ഭാര്യ അഞ്ജു (43) അബുദാബിയിൽ അന്തരിച്ചു. സംസ്കാരം ശനി രാവിലെ 10.30 ന് കരയാമുട്ടത്തെ വീട്ടുവളപ്പിൽ. മക്കൾ : ബൽദേവ്, ആദിദേവ്.

Related posts

പത്താം ക്ലാസുകാരന് പീഡനം, 51കാരന് 30 വര്‍ഷം തടവ്

Sudheer K

പുത്തൻ പീടികയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

Sudheer K

ചേർപ്പിൽ സിപിഐയിൽ പ്രവർത്തകരുടെ കൂട്ട രാജി : 14 ൽ 8 ലോക്കൽ കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു

Sudheer K

Leave a Comment

error: Content is protected !!