News One Thrissur

Thrissur

മുഹമ്മദുണ്ണി അന്തരിച്ചു. 

തളിക്കുളം: നാലകത്ത് പരേതനായ കുഞ്ഞുമുഹമ്മദ് മകൻ മുഹമ്മദുണ്ണി (86) അന്തരിച്ചു. ഭാര്യ: പരേതയായ മറിയുമ്മ. മക്കൾ: സുഫൈറ, സഗീർ, സാബിറ, കബീർ, നസീമ, നസീർ, സുധിമോൻ.

മരുമക്കൾ: സെയ്തുമുഹമ്മദ്, മൂസ, ബദറുദ്ദീൻ, ഷെമീന, മുനീറ, ഷെമീന . ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 ന് തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related posts

പൂജ നടത്താനെന്ന പേരിൽ ക്ഷേത്ര ഭാരവാഹികളിൽ നിന്നും 14 ലക്ഷവും സ്വർണാഭരണങ്ങളുമായി മുങ്ങിയ പൂജാരി അറസ്റ്റിൽ

Sudheer K

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സംഘാടകസമിതി രൂപീകരിച്ചു

Husain P M

പെരിങ്ങോട്ടുകരയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ കിണറ്റിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!