News One Thrissur
Updates

എറിയാട് മത്സ്യ ബന്ധന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.

കൊടുങ്ങല്ലൂർ: മത്സ്യ ബന്ധന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. എറിയാട് പോണത്ത് മനോജ് (45)ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടെ വീട്ടിനകത്താണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

Related posts

പ്രദീഷ് അന്തരിച്ചു.

Sudheer K

അന്തേവാസിയായ പതിമൂന്നുകാര നെതിരെ ലൈംഗീകാതിക്രമം ; ആശ്രമാധിപന് 7 വർഷം കഠിനതടവും 13 വർഷം വെറും തടവും, തൊണ്ണൂറായിരം രൂപപിഴയും ശിക്ഷ

Sudheer K

അശ്വനി ആശുപത്രിയിൽ വെള്ളം കയറി

Sudheer K

Leave a Comment

error: Content is protected !!