News One Thrissur

Uncategorized

മുറ്റിച്ചൂർ സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.

അന്തിക്കാട്: യുവാവ് കുഴഞ്ഞു വീണു മരിച്ചു. മുറ്റിച്ചൂർ ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന മംഗലത്ത് സക്കീർ മകൻ ഷാബിർ (26) ആണ് മരിച്ചത്. വിദേശത്ത് ലുലു ഗ്രൂപ്പിൽ ജോലി ചെയ്തിരുന്ന ഷാബിർ ജോലി മാറ്റുന്നതിന് വേണ്ടി നാലു മാസം മുൻപാണ് നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് മുറ്റിച്ചൂർ ജുമാ മസ്ജിദിൽ ഖബറടക്കും. മാതാവ്: അസ്മ. സഹോദരി: ഷംന

Related posts

കാരമുക്കിൽ സിപിഐഎം നിർമിച്ച സ്നേഹ വീട് കൈമാറി.

Sudheer K

റുക്കിയ അന്തരിച്ചു

Sudheer K

ലീല അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!