News One Thrissur
Thrissur

വിജയൻ അന്തരിച്ചു.

അരിമ്പൂർ: ഉദയനഗർ പനോലി കുഞ്ഞാപ്പു മകൻ വിജയൻ (87) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ 10 ന് ആനക്കാട് ശ്മശാനത്തിൽ.

ഭാര്യ: സരോജിനി.

മക്കൾ: ബാലകൃഷ്ണൻ, സുരേഷ്, സുഭാഷ്, സന്തോഷ്, മോണിക്ക. മരുമക്കൾ: ബിന്ദു, വിദ്യ, മീര, വീണ, നവേന്ദു.

Related posts

വിഷ്ണുവിന്റേത് ആത്മഹത്യയല്ല.ബാങ്ക് നടത്തിയ കൊലപാതകം – സർഫാസി വിരുദ്ധ ജനകിയ സമിതി

Sudheer K

തൃശൂർ പൂരം : സാമ്പിൾ വെടിക്കെട്ട് നാളെ.

Sudheer K

കയ്പമംഗലം സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

Sudheer K

Leave a Comment

error: Content is protected !!