News One Thrissur

Thrissur

സരോജിനി അന്തരിച്ചു.

തൃത്തല്ലൂർ: ഏഴാംകല്ല് ബ്രഹ്മകുളത്ത് കളരിക്കൽ സരോജിനി (84) അന്തരിച്ചു. ഭർത്താവ്: പരേതനായ വാസുദേവൻ.

മക്കൾ: സത്യൻ, ലത, മധു, പരേതനായ ശശി, സേനൻ, മനോജ്, ബാബു.

മരുമക്കൾ: വത്സല, ചന്ദ്രൻ, രമണി, സുരജ, സത്യവതി, ഷീന, രജിത.

സംസ്കാരം ഞായറാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.

Related posts

മൊയ്‌തു പടിയത്തിന്റെ ഭാര്യ ഖദീജ നിര്യാതയായി

Sudheer K

തൃപ്രയാർ മേഖലയിലെ മുഴുവൻ ഹോട്ടലുകളും ഭക്ഷ്യവിതരണകേന്ദ്രങ്ങളും ഇന്ന് 24 മണിക്കൂർ അടച്ചിടും

Sudheer K

മണലൂർ ഗ്രാമ പഞ്ചായത്തിൻ്റെ ഷീ സോൺ ലേഡീസ് ഫിറ്റ്നസ് സെൻ്റർ തുറന്നു

Sudheer K

Leave a Comment

error: Content is protected !!