News One Thrissur

Thrissur

യുഎഇയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വടക്കേകാട് സ്വദേശി മരിച്ചു

ഉമ്മുൽ ഖുവൈൻ: കെട്ടിടത്തിൽ നിന്നും വീണു ചികിത്സയിലിരുന്ന വടക്കേകാട് സ്വദേശി യുഎഇയിൽ നിര്യാതനായി. വടകേക്കാട് വട്ടംപാടം സ്വദേശി തൊഴുക്കാട്ടിൽ ബാസിത്ത് ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ബാസിത് ഒരാഴ്ചയായി ഉമ്മുൽ ഖുവൈൻ ഷെയ്ഖ് ഖലീഫ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മൃതദേഹം
നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Related posts

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ്: മണലൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല

Sudheer K

പീച്ചി റിസർവോയറിലെ വഞ്ചി അപകടം; കാണാതായ 3 പേരിൽ 2 പേരുടെ മൃതദേഹം കണ്ടെത്തി, ഒരാൾക്കായി തെരച്ചിൽ

Husain P M

തൃപ്രയാർ ജലോത്സവത്തിന് കൊടിയേറി; ഓഗസ്റ്റ് 29 തിരുവോണ നാളിലാണ് ജലോൽത്സവം.

Husain P M

Leave a Comment

error: Content is protected !!