News One Thrissur

Thrissur

ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ പുതിയ സർക്കാർ ഹോമിയോ ഡിസ്പെൻസറി

ചാവക്കാട്: പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ പുതിയ ഹോമിയോ ഡിസ്പെൻസറിക്ക് ഭരണാനുമതിയായതായി ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ അറിയിച്ചു. ആരോഗ്യ, വനിതാ – ശിശുവികസന വകുപ്പ് മന്ത്രിക്ക് എംഎൽഎ നൽകിയ കത്ത് പരിഗണിച്ചാണ് ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ പുതിയ ഹോമിയോ ഡിസ്പെൻസറി ആരംഭിക്കുന്നതിന് അനുമതിയായത്.

Related posts

പ്രവീൺ റാണയുടെ ‘ചോരൻ’ സിനിമ; എ.എസ്.ഐ. സാന്റോ തട്ടിലിനെതിരെ അന്വേഷണം

Sudheer K

വൈൽഡ് നെല്ലിയാമ്പതി പ്രദർശനത്തിന്

Sudheer K

പോക്സോ കേസിൽ യുവാവിന് 30 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു

Sudheer K

Leave a Comment

error: Content is protected !!