News One Thrissur

Uncategorized

കൊടുങ്ങല്ലൂർ കോതപറമ്പിൽ തീപ്പിടുത്തം. 

കൊടുങ്ങല്ലൂർ: കോതപറമ്പിൽ തീപ്പിടുത്തം. എടവിലങ്ങ് റോഡിൽ പി.വി. അഹമ്മദ്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പിലാണ് ഇന്ന് മൂന്ന് മണിയോടെ തീപ്പിടുത്തം ഉണ്ടായത്. തീപ്പിടുത്തത്തിൽ ഉണങ്ങിയ മരങ്ങളും പുല്ലും കത്തിനശിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ ഫയർഫോഴ്സ് എത്തി തീയണച്ചു.

Related posts

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.

Sudheer K

കിഴുപ്പുള്ളിക്കരയിൽ ലക്ഷങ്ങൾ വിലയുള്ള എംഡിഎംഎ യും ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ

Sudheer K

കയ്പമംഗലത്ത് രഹസ്യമായി അനധികൃത മദ്യവിൽപ്പന: യുവാവ് പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!