News One Thrissur

Thrissur

മൊയ്തീൻകുട്ടി അന്തരിച്ചു. 

എടത്തിരുത്തി: സിറാജ് നഗറിൽ താമസിക്കുന്ന പുതിയ വീട്ടിൽ മലബാർ മൊയ്തീൻകുട്ടി ( 75 ) അന്തരിച്ചു. ഭാര്യ: ഷെരീഫ.

മക്കൾ: ഷിഹാബ്, ഷീന, ഗഫൂർ, ഷെഫീന, ഷെനീബ്.

മരുമക്കൾ: സജീന, ജാബർ, ഹസീന, ഹബീബ്, അർഷിത. കബറടക്കം വ്യാഴാഴ്ച രാവിലെ 11 ന് എടത്തിരുത്തി സിറാജ് നഗർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related posts

വാടാനപ്പള്ളി ഭഗവതി ക്ഷേത്രത്തിലെ അശ്വതി – ഭരണി മഹോത്സവം ആഘോഷിച്ചു

Sudheer K

​ഗണേഷ് കുമാറും, കടന്നപ്പളളിയും ഇനി മന്ത്രിമാർ; സത്യപ്രതിജ്ഞ ചെയ്തു

Sudheer K

കുന്നംകുളത്ത് കല്ലഴി പൂരത്തിനിടയിൽ ആനയിടഞ്ഞ് പാപ്പാൻമാരെ ആക്രമിച്ചു; രണ്ടാം പാപ്പാന് ഗുരുതര പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!