News One Thrissur
Thrissur

കേശവൻ അന്തരിച്ചു

നാട്ടിക: എസ്എൻ കോളേജ് ഗ്രൗണ്ടിന് പടിഞ്ഞാറ് പള്ളിത്തറ കേശവൻ (85) അന്തരിച്ചു. ഭാര്യ: പരേതയായ സുഭദ്ര.

മക്കൾ: പരേതനായ സന്തോഷ്, സജീഷ്, ലളിത, മിനി, ഉഷ, ഗിരിജ. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വലപ്പാട് പഞ്ചായത്ത് ശ്മശാനത്തിൽ.

Related posts

നവ കേരള സദസ്സ്; നാട്ടിക നിയോജകമണ്ഡലം സംഘാടകസമിതി ഓഫീസ് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

Sudheer K

ബാച്ച്ലർ ഓഫ് സയൻസ് ഒന്നാം റാങ്ക് : സി.വി. ആദിത്യനെ താന്ന്യം മണ്ഡലം പ്രവാസി കോൺഗ്രസ് അനുമോദിച്ചു.

Sudheer K

മുല്ലശ്ശേരിയിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു

Husain P M

Leave a Comment

error: Content is protected !!