News One Thrissur
Thrissur

മണി അന്തരിച്ചു.

തൃപ്രയാർ: വെന്നിക്കൽ പടിഞ്ഞാറെ പുരയ്ക്ക്ൽ രാമൻ മകൻ മണി (82) അന്തരിച്ചു. ഭാര്യ: ഓമന.

മക്കൾ: ഷാജൻ, ഷൈനി, രോഷൻ. മരുമക്കൾ: വിദ്യ, സത്യൻ, വിദ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വലപ്പാട് പഞ്ചായത്ത് പൊതു ശ്മശനത്തിൽ.

Related posts

അന്തിക്കാട് കെജിഎം എൽപി സ്കൂൾ 123ാമത് വാർഷികം.

Sudheer K

അരിമ്പൂരിൽ ബൈക്കിൽ ബസിടിച്ച് യുവാവ് മരിച്ചു.

Sudheer K

കുഞ്ഞിക്കാളി അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!