News One Thrissur
Thrissur

ഗുരുവായൂരിൽ നിന്ന് കോയമ്പത്തൂരി ലേക്ക് നാല് പുതിയ കെഎസ്ആർടിസി സർവീസുകൾ – ആദ്യ സർവീസ് നാളെ കാലത്ത് 9.30ന് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും

ചാവക്കാട്: ഗുരുവായൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് നാല് പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുന്നു. കൊഴിഞ്ഞാമ്പാറ വഴി കോയമ്പത്തൂരിലക്കുള്ള ആദ്യ സർവീസ് നാളെ കാലത്ത് 9 30ന് എംഎൽഎ എൻ. കെ. അക്ബർ ഫ്ലാഗ് ഓഫ് ചെയ്യും. നാലു സർവീസുകളുടെയും വിശദമായ സമയം പിന്നീട് അറിയിക്കുമെന്ന് അധികൃതർ  അറിയിച്ചു.

Related posts

റാമ്പ് ഇല്ല : വോട്ട് ചെയ്യാനെത്തിയ ഭിന്നശേഷിക്കാരൻ വലഞ്ഞു, സംഭവം മുറ്റിച്ചൂർ എഎൽപി സ്‌കൂളിൽ

Sudheer K

കുന്നത്തങ്ങാടിയിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാർയാത്രക്കാരിയായ യുവതിക്ക് പരിക്ക്

Sudheer K

ശോഭന അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!