News One Thrissur

Thrissur

ബീഡി തൊഴിലാളികളുടെ പെൻഷൻ മുവ്വായിരം രൂപയായി വർധിപ്പിക്കണം

ചാവക്കാട്: ബീഡിത്തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നാമമാത്രമായ പെൻഷൻ മുവ്വായിരം രൂപയാക്കി വർധിപ്പിക്കണമെന്ന് ബീഡിത്തൊഴിലാളി യൂണിയൻ (സിഐടിയു) ചാവക്കാട് ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. ചാവക്കാട് ഏരിയയിലെ ബീഡിത്തൊഴിലാളികളുടെയും പെൻഷനായ തൊഴിലാളികളുടെയും സംയുക്ത കൺവെൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. എ.വി. താഹിറ അധ്യക്ഷത വഹിച്ചു. സിഐടിയു മേഖലാ പ്രസിഡന്റ് കെ.എം. അലി, എ.സി. ബീന, വസന്ത വേണു എന്നിവർ സംസാരിച്ചു.

Related posts

രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേയ്ക്ക്: ജാമ്യം നിഷേധിച്ചു, റിമാന്‍ഡ് രണ്ടാഴ്ചത്തേയ്ക്ക്

Sudheer K

വടക്കേക്കാട് വൈലേരിയിൽ വീട്ടിൽ അഗ്നിബാധ : ഒട്ടേറെ ഗൃഹോപകരണങ്ങൾ കത്തി നശിച്ചു

Sudheer K

ശബരിമല: സർക്കാർ അനാസ്ഥയ്ക്കെതിരെ എടമുട്ടത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തേങ്ങയുടച്ച് പ്രതിഷേധിച്ചു.

Sudheer K

Leave a Comment

error: Content is protected !!