News One Thrissur

ThrissurUncategorized

ടോറസ് ലോറിക്ക് പുറകിൽ ബൈക്കിടിച്ച് ചാവക്കാട് സ്വദേശിയായ യുവാവ് മരിച്ചു

കുന്നംകുളം: ടോറസ്ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു. തിരുവത്ര ബേബി റോഡ്ഫാറൂഖ് മസ്ജിദിനു സമീപം പാലക്കൽ അഹമ്മദ് മകൻ ഫാറൂഖ് (38) ആണ് മരിച്ചത്.

ഇന്ന് രാത്രി എട്ടര മണിയോടെ ചാട്ടുകുളം വെച്ചായിരുന്നു അപകടം. സഹായത്രികനായ തിരുവത്ര ചീനിച്ചുവട് സ്വദേശി ഷജീർ പരിക്കുകളോടെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ ചികിത്സയിൽ. ഇരുവരും കാളിയറോഡ് നേർച്ചക്ക് പോകുന്ന വഴിയാണ് അപകടം. മൃതദേഹം മുതുവട്ടൂർ രാജാ ആശുപത്രി മോർച്ചറിയിൽ.

Related posts

കഴിമ്പ്രം കാഞ്ഞിരപ്പള്ളി 141-ാം ആണ്ട് നേർച്ചക്ക് വെള്ളിയാഴ്ച കൊടിയേറും

Sudheer K

ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പോക്കറ്റടിയും മോഷണവും നടത്തുന്ന 2 പേരെ പോലീസ് പിടികൂടി

Sudheer K

കൊടുങ്ങല്ലൂ‍ർ ചേരമാൻ പള്ളിയിലെ മോഷണം; പ്രതി പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!