News One Thrissur
Thrissur

മണി അന്തരിച്ചു

അരിമ്പൂർ: വാരിയം റോഡിൽ കുറുവീട്ടീൽ മണി (52) അന്തരിച്ചു. ഏഷ്യനെറ്റ് ന്യൂസ് മുൻ ജീവനക്കാരനാണ്. ഭാര്യ: സരിത.

മകൾ: ക്രിഷ്ണപ്രിയ.

അമ്മ: കറുവീട്ടിൽ തങ്കമ്മ

പിതാവ്: വടശ്ശേരി നാരായണൻ നായർ. സംസ്കാരം ഞായർ ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ.

Related posts

കോൺഗ്രസ് നേതാവ് ലാൽജി കൊള്ളന്നൂർ കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ടു; തെളിവില്ലെന്ന് കോടതി

Sudheer K

പെരിഞ്ഞനത്ത് വീട് കുത്തിത്തുറന്ന് മോഷണ ശ്രമം

Sudheer K

കണ്ടെയ്നറുകൾ കൂട്ടിയിടിച്ച് ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

Sudheer K

Leave a Comment

error: Content is protected !!