News One Thrissur
Thrissur

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദിന്റെ മാതാവ് ഖദീജ അന്തരിച്ചു

കയ്പമംഗലം: പുതിയ വീട്ടിൽ മുഹമ്മദ് ഭാര്യ കദീജ (94) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകീട്ട് 5ന് ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളി ഖബർസ്ഥാനിൽ. മക്കൾ: പി.എം. അഹമ്മദ് (ജില്ലാ പഞ്ചായത്തംഗം) ഉബൈദുള്ള, മുഹമ്മദ് ഇബ്രാഹിം, ഐഷ, അബ്ദുൾ മജീദ്, അബ്ദുൾ ഹക്ക്, ഉമ്മർ, ഫാത്തിമ, മുഹമ്മദ് ഇസ്മായിൽ.

മരുമക്കൾ: സുഹറ, ഐഷ , സബൂറ, ആസാദ്, റംല, അസ്മ സുനി , മുഹമ്മദ് ബഷീർ, മുംതാസ്.

Related posts

മാളയിൽ ഒരു മാസം പഴക്കമുള്ള മൃതദേഹം കുറ്റിക്കാടിനുള്ളിൽ കണ്ടെത്തി

Husain P M

ചാലക്കുടിയിലെ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി

Husain P M

പാവറട്ടിയിൽ കപ്പേളക്ക് നേരെ ആക്രമണം: പ്രതി പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!