News One Thrissur

Uncategorized

ദുബായിൽ ഹൃദയാഘാതം മൂലം കരയാമുട്ടം സ്വദേശി മരിച്ചു. 

തൃപ്രയാർ: ദുബായിൽ ഹൃദയാഘാതം മൂലം കരയാമുട്ടം സ്വദേശി മരിച്ചു. കരയാമുട്ടം കിഴക്കൻ ശങ്കരൻ മകൻ സന്തോഷ് ( 47) ആണ് മരിച്ചത്. മാതാവ്: ശാന്ത. ഭാര്യ: ധന്യ.

മക്കൾ: അനന്തകൃഷ്ണൻ, സജിൽ കൃഷ്ണൻ, നിള ലക്ഷ്മി

Related posts

മുക്ക് പണ്ടം പണയപ്പെടുത്തിയ രണ്ട് പേർ അറസ്റ്റിൽ

Sudheer K

മുറ്റിച്ചൂർ എഎൽപി സ്കൂൾ 114-ാം വാർഷികം.

Sudheer K

തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!