News One Thrissur

Uncategorized

വടക്കാഞ്ചേരിയിൽ തീവണ്ടിതട്ടി 48 കാരൻ മരിച്ചു.

തൃശൂർ: വടക്കാഞ്ചേരിയിൽ തീവണ്ടിതട്ടി 48 കാരൻ മരിച്ചു. പാർളിക്കാട് സ്വദേശി പാണേങ്ങാടൻ വീട്ടിൽ ആൻ്റണിയുടെ മകൻ ജോഷിയാണ് മരിച്ചത്.

ഇന്നലെ രാത്രിയിൽ പത്താം കല്ലിനും പാർളിക്കാടിനുമിടയിലുള്ള തീവണ്ടി പാളത്തിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ജോഷിയെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇന്ന് പോസ്റ്റ്മോർട്ടത്തിന് മൃതദേഹം വൈകീട്ട് വടക്കാഞ്ചേരി ഫെറോന പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

 

 

Related posts

തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് നാളെ 

Sudheer K

എ.ഐ.ടി.യു.സി. രക്തസാക്ഷി ദിനം ആചരിച്ചു

Sudheer K

തളിക്കുളത്ത് വാട്ടർ അതോററ്റി ഓഫിസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണയും നടത്തി

Sudheer K

Leave a Comment

error: Content is protected !!