News One Thrissur

Thrissur

തളിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു

തൃപ്രയാർ: തളിക്കുളം കൊപ്രക്കള ത്തിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു പുത്തൻപീടിക സ്വദേശി നെടുന്തേടത്ത് വീട്ടിൽ അപ്പു മകൻ ഷൈലേന്ദ്രൻ (53), കിഴപ്പുള്ളിക്കര സ്വദേശി കോലോത്തും പറമ്പിൽ നാസർ മകൻ അജ്മൽ(25) എന്നിവരെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ വലപ്പാട്  ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

മുരളി പെരുനെല്ലി എംഎൽഎ യുടെ ഓഫിസിനു മുന്നിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ സത്യാഗ്രഹം

Sudheer K

തൃപ്രയാർ ഒരുമ കുടുംബ കൂട്ടായ്മ ന്യൂ ഇയർ ആഘോഷം ഡിസംബർ 31, ജനവരി 1 തിയ്യതികളിൽ

Sudheer K

മനക്കൊടി – ചേറ്റുപുഴ പാതയോരത്ത് ബസും കാറും കൂട്ടിയിടിച്ച് അപകടം

Sudheer K

Leave a Comment

error: Content is protected !!