News One Thrissur

Thrissur

ബാലൻ അന്തരിച്ചു.

കിഴുപ്പിള്ളിക്കര: വാട്ടർടാങ്കിന് കിഴക്ക് വശം താമസിക്കുന്ന തെക്കേമഠത്തിൽ ബാലൻ (80) അന്തരിച്ചു. ഭാര്യ:ശാരദ.

മക്കൾ: ബിജു (കിഴുപ്പിള്ളിക്കര ക്ഷീരസംഘം ഡയറക്ടർ ബോർഡ്‌ മെമ്പർ, എൻസിപി താന്ന്യം മണ്ഡലം പ്രസിഡന്റ്‌ ), അഡ്വ.ബിനി.

മരുമക്കൾ: അഡ്വ.സുജിൽ, വിദ്യ. സംസ്കാരം വെള്ളിയാഴ്ച കാലത്ത് 10 ന് വീട്ടുവളപ്പിൽ.

Related posts

ഹണി ട്രാപ്പ് കേസ്സിലെ പ്രതിയായ വാടാനപ്പള്ളി സ്വദേശിനി: മുക്കുപണ്ടം പണയം വെച്ച കേസിൽ പിടിയിലായി

Sudheer K

അബ്ദുള്‍ നാസര്‍ അന്തരിച്ചു. 

Sudheer K

63 കാരന്റെ കണ്ണ് അടിച്ചു തകർത്ത് കാഴ്ച നഷ്ടപ്പെടുത്തിയ കേസിൽ അരിമ്പൂർ സ്വദേശിയായ പ്രതി പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!