News One Thrissur

Thrissur

മംമ്ത ലക്ഷ്മി (39) അന്തരിച്ചു.  

കൊടുങ്ങല്ലൂർ: ഷാർജ ഇന്ത്യൻ സ്കൂളിലെ അഡ്മിനിസ്‌ട്രേഷൻ വിഭാഗം ഉദ്യോഗസ്ഥ കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശിനി മംമ്ത ലക്ഷ്മി (39) അന്തരിച്ചു. അർബുദ ബാധയെ ത്തുടർന്ന് തൃശ്ശൂരിൽ ചികിത്സയി ലായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ഓഡിറ്റർ വി.കെ. മുരളീധരൻ്റെ മകളാണ്.

Related posts

അതിരപ്പിള്ളിയിൽ പുലി പശുവിനെ കൊന്നു; പശുവിന്റെ ജഡം കണ്ടെത്തിയത് മരത്തിന് മുകളിൽ

Sudheer K

അന്തിക്കാട് ബ്ലോക്ക് ഹൗസിംങ്ങ് സഹകരണ സംഘം തിരെഞ്ഞടുപ്പ്: വിമത പാനലിന് വിജയം

Sudheer K

നാട്ടികയിൽ അടിപ്പാത; സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ആവിശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ പഞ്ചായത്തിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി

Sudheer K

Leave a Comment

error: Content is protected !!