News One Thrissur

Thrissur

ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃപ്രയാർ: വലപ്പാട് ചന്തപ്പടിയിൽ ദയ ക്ലിനിക്കിനു മുൻവശം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ ഗുരുവായൂർ കോട്ടപ്പടി സ്വദേശി പറയരിക്കൽ വീട്ടിൽ ബാബു മകൻ വിജിൽ(29), നാട്ടിക സ്വദേശി മണ്ണാംപറമ്പിൽ ചന്ദ്രൻ മകൻ സന്ദീപ്(28) എന്നിവരെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ വലപ്പാട് ഗവൺമെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Related posts

മതിലകത്ത് കട കുത്തിത്തുറന്ന് മോഷണം

Sudheer K

നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി യുഡിഎഫ്

Sudheer K

വിദ്യാർത്ഥികളുമായി പോയ അന്തിക്കാട് ഹൈസ്‌കൂളിന്റെ ബസ്, വാട്ടർ അതോറിറ്റിയുടെ കാനയിൽ താഴ്ന്നു.

Sudheer K

Leave a Comment

error: Content is protected !!