News One Thrissur

Thrissur

കൊടുങ്ങല്ലൂർ അഴീക്കോട്‌ ഗൃഹനാഥൻ പാമ്പ് കടിയേറ്റ് മരിച്ചു. 

കൊടുങ്ങല്ലൂർ: അഴീക്കോട്‌ ഗൃഹനാഥൻ പാമ്പ് കടിയേറ്റ് മരിച്ചു. ലൈറ്റ് ഹൗസിന് കിഴക്കുവശം കമ്പിളിക്കൽ ലക്ഷ്മണൻ (70) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി വീടിനടുത്തുള്ള കുടുംബ ക്ഷേത്ര പരിസരത്ത് വെച്ചാണ് ഇയാൾക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.

Related posts

പിഡബ്ല്യുഡിയുടെ സ്ഥലംകയ്യേറിയെന്ന് പരാതി: വെങ്കിടങ്ങിൽ വിജിലൻസ് പരിശോധന

Sudheer K

വിധി നിർണയത്തെ ചൊല്ലി തർക്കം; കുന്നംകുളം ഉപജില്ലാ കലോത്സവം തടസപ്പെട്ടു

Sudheer K

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ: റോഡിതര അറ്റകുറ്റപ്പണിക്ക് 1.66 കോടി വകയിരുത്തി

Sudheer K

Leave a Comment

error: Content is protected !!