News One Thrissur
Thrissur

20 കോടി അടിച്ച ഭാഗ്യശാലിയെത്തി 

തിരുവനന്തപുരം: 2023-24വർഷത്തെ ക്രിസ്മസ്- ന്യൂ ഇയർ ബമ്പറിന്റെ ഒന്നാം സമ്മാനമായ 20 കോടി രൂപയടിച്ച ഭാഗ്യശാലിയെത്തി. പോണ്ടിച്ചേരി സ്വദേശിയായ 33 വയസുകാരനാണ് ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റിൽ എത്തിയത്, ശബരിമല തീർത്ഥാടനായി വന്നപ്പോൾ തിരുവനന്തപുരത്ത് നിന്നാണ് ഇയാൾ ടിക്കറ്റ് എടുത്തത്. തന്റെ വിവരങ്ങൾ വെളിപ്പെടുതരുതെന്നാവശ്യപ്പെട്ട് ഭാഗ്യ ശാലി ലോട്ടറി ഡയറക്ടർക്ക് കത്ത് നൽകി. അയ്യപ്പന്റെ സമ്മാനമായി കാണുന്നുവെന്നാണ്ഭാഗ്യശാലി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. XC 224091 എന്ന നമ്പറിനാണ് ക്രിസ്മസ്- ന്യൂ ഇയർ ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്തെ ലക്ഷ്മി ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്.

Related posts

ദേശീയപാതയിൽ കാന പണി; തൃപ്രയാർ തേവരുടെ യാത്രയ്‌ക്ക്‌ തടസ്സമാകും.

Sudheer K

സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും മോഷ്ടിച്ച 3240650 രൂപ  കണ്ടെടുത്തു

Sudheer K

സരോജിനി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!