News One Thrissur
Thrissur

തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കോടിയേറി.

തളിക്കുളം: എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കോടിയേറി. ക്ഷേത്രം തന്ത്രി സി.ബി. പ്രകാശൻ ശാന്തിയുടെ കർമികത്യത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി സി.എസ്. ധനേഷ് ശാന്തിമാരായ സഞ്ജയ്‌, സലീഷ്, പ്രഭീഷ് , സി.എസ്. ജയപ്രകാശൻ തുടങ്ങിയവർ സഹ കാർമികത്വം വഹിച്ചു.

ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ്‌ എ.ആർ. റോഷ്, സെക്രട്ടറി ഇ. വി.എസ്. സ്മിത്ത്, ട്രഷറർ ഇ.വി. ഷെറി, ഉന്നതാധികാര പ്രസിഡന്റ് ഇ.വി.കെ. ശശികുമാർ, ഇ.എസ്. ഷൈജു, പ്രിൻസ് മദൻ തുടങ്ങിയവർ പങ്കെടുത്തു. ഫെബ്രുവരി 9 നാണ് ഉത്സവം.

Related posts

മണ്ണുത്തിയിൽ ഫ്രൂട്ട്സ് കടയ്ക്ക് തീപിടിച്ചു. 

Sudheer K

ബജറ്റ്: സ്വന്തമായി ഹെലിപ്പാഡുള്ള ആദ്യ പഞ്ചായത്താകാൻ ഒരുങ്ങി എളവള്ളി.

Sudheer K

സുജാത അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!