News One Thrissur
Thrissur

കൊടുങ്ങല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കൊടുങ്ങല്ലൂർ: പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൺട്രോൾ റൂമിലെ എസ്ഐ റാങ്കുള്ള ഡ്രൈവർ മേത്തല എൽത്തുരുത്ത് രാജു (55) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് രാജുവിനെ വീട്ടിനകത്ത്  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Related posts

സ്വർണവില പവന് 53,000 കടന്നു

Sudheer K

ബീവാത്തു അന്തരിച്ചു.

Sudheer K

ചേർപ്പിൽ ഷോക്കേറ്റ് 4 പശുക്കൾ ചത്തു; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

Sudheer K

Leave a Comment

error: Content is protected !!