News One Thrissur
Thrissur

കുഞ്ഞിക്കാളി അന്തരിച്ചു. 

തൃപ്രയാർ: നാട്ടിക പള്ളം ബീച്ച് റോഡിൽ പുല്ലു വീട്ടിൽ പരേതനായ ഗോപാലൻ്റെ ഭാര്യ കുഞ്ഞിക്കാളി (89) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.

മക്കൾ: സുകുമാരൻ, ലീല, സജീവൻ, മല്ലിക.

മരുമക്കൾ: ഉഷ, സുരേഷ്, പരേതനായ കോമൻ.

Related posts

ലോകസഭാ തെരഞ്ഞെടുപ്പ് : അവലോകന യോഗം ചേര്‍ന്നു

Sudheer K

അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജ്വല്ലറി സ്വത്തുക്കള്‍ കണ്ടുകെട്ടും

Sudheer K

തൃശ്ശൂരിൽ ബൈക്കിടിച്ച് മിനി ലോറിക്കടിയി ലേയ്ക്ക് തെറിച്ച് വീണ് ഫോട്ടോഗ്രാഫറായ സ്കൂട്ടർ യാത്രിക മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!