News One Thrissur
Thrissur

കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റായി പി.വി. രമണൻ ചുമതലയേറ്റു.

കൊടുങ്ങല്ലൂർ: കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റായി പി.വി രമണൻ ചുമതലയേറ്റു. ഇന്ദിരാഭവനിൽ നടന്ന ചടങ്ങ് ഡിസിസി സെക്രട്ടറി അഡ്വ.വി.എം. മൊഹിയുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.യു. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഇ.എസ്. സാബു ചുമതല കൈമാറി. കെ.പി. സുനിൽ കുമാർ, ഇ.വി. സജീവൻ, എ.ആർ. ബൈജു, പി.എൻ. മോഹനൻ, സനിൽ സത്യൻ, സുനില മോഹനൻ, കെ.ജി. മുരളീധരൻ, ഐ.കെ. ഗോവിന്ദൻ, എ.എം. അബ്ദുൾ ജബ്ബാർ, ടി.എ. നൗഷാദ് എന്നിവർ സംസാരിച്ചു.

Related posts

ആനയോട്ടത്തോടെ കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രിയാ ഘോഷത്തിന് തുടക്കമായി. 

Sudheer K

ചൂടിനെ തോൽപ്പിച്ച് ആവേശം കൊട്ടിക്കയറിയ തെരഞ്ഞെടുപ്പ് പ്രചരണം കൊടിയിറങ്ങി.

Sudheer K

കണ്ടെയ്നറുകൾ കൂട്ടിയിടിച്ച് ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

Sudheer K

Leave a Comment

error: Content is protected !!