News One Thrissur
Thrissur

വാഹനാപകടത്തിൽ പരിക്കേറ്റ 16 കാരൻ മരിച്ചു. 

എടവിലങ്ങ്: കുഞ്ഞയിനിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ 16 കാരൻ മരിച്ചു. ശ്രീനാരായണപുരം പനങ്ങാട് മേത്തശ്ശേരി സുബിമോൻ്റെ മകൻ അമൽ (16) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 26ാം തിയ്യതി കുഞ്ഞയിനി സെൻ്ററിലായിരുന്നു അപകടം. മോട്ടോർ സൈക്കിളും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന അമൽ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സയിലായിരുന്നു.

Related posts

പുന്നയൂർക്കുളം വന്നേരി കാട്ടുമാടം മനയിൽ മോഷണം 

Sudheer K

ലുലു ഗ്രൂപ്പ് ഒമാൻ ചീഫ് അക്കൗണ്ടന്റ് പെരിങ്ങോട്ടുകര സ്വദേശി അബ്ദു റസാഖ് അന്തരിച്ചു

Sudheer K

കരുവന്നൂർ പുഴയിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!