News One Thrissur
Thrissur

മണലൂർ മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവൻഷൻ നടത്തി.

കാഞ്ഞാണി: മണലൂർ മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവൻഷൻ നടത്തി. യോഗം കെപിസിസി വൈസ് പ്രസിഡൻ്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം.വി. അരുൺ അധ്യക്ഷത വഹിച്ചു ഡിസിസി സെക്രട്ടറിമാരായ പി. കെ. രാജൻ,കെ.കെ. ബാബു, വി.ജി. അശോകൻ,കെ.ബി. ജയറാം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ദീപൻ മാസ്റ്റർ, കെ.കെ. പ്രകാശൻ, റോബിൻ വടക്കേത്തല, പിടി ജോൺസൺ, ടോളി വിനീഷ്, ടോണി അത്താണിക്കൽ, ബീന സേവിയർ, പുഷ്പ വിശ്വംഭരൻ, ജിഷ സുരേന്ദ്രൻ, മരിയ ജിൻസ, തോമസ്, ഷോയ് നാരായണൻ, സി.എൻ.  പ്രഭാകരൻ,ജോസഫ് പള്ളിക്കുന്നത്, പി. എസ്. ആനന്ദൻ, വാസു വളാഞ്ചേരി എന്നിവർ സംസാരിച്ചു.

Related posts

നവീകരിച്ച പടിയം ശ്രീമുരുക – കൊച്ചിപ്പാടം റോഡിൻ്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു. 

Sudheer K

തങ്ക അന്തരിച്ചു. 

Sudheer K

കമല അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!