News One Thrissur
Thrissur

മുറ്റിച്ചുരിൽ മെഡിക്കൽ ക്യാംപ് നടത്തി

മുറ്റിച്ചൂർ: എൻഎസ്എസ് കരയോഗവും ജില്ലാ സഹകരണ ആശുപത്രിയും റാണി മേനോൻസ് ഐ ക്ലിനിക്കും ചേർന്നു മെഡിക്കൽ ക്യാംപും നേത്ര പരിശോധനയും നടത്തി. അന്തിക്കാട് പഞ്ചായത്ത് അംഗം മേനക മധു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് അച്യുതൻ അധ്യക്ഷത വഹിച്ചു. കോ–ഓർഡിനേറ്റർ സത്യഭാമ, വനിതാ സമാജം പ്രസിഡന്റ് ഉഷ, കരയോഗം സെക്രട്ടറി കെ.മധു, എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം എ.സുരേശൻ, ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് എ.കെ. പൊറിഞ്ചു എന്നിവർ പ്രസംഗിച്ചു.

Related posts

ചാവക്കാട് ഒരുമനയൂർ മാങ്ങോട്ടുപടിയിൽ 1.275 കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു

Sudheer K

തൃശൂരിൽ ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടി; മുഖ്യപ്രതി അറസ്റ്റിൽ, പിടിയിലായത് ചെന്നൈയിൽ നിന്ന്

Sudheer K

ഏങ്ങണ്ടിയൂർ ആയിരംകണ്ണി ക്ഷേത്രോത്സവം 17 ന്; പകൽപ്പൂരത്തിന് 31 ആനകൾ അണിനിരക്കും.

Sudheer K

Leave a Comment

error: Content is protected !!