News One Thrissur

Thrissur

എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി തൃശ്ശൂർ ജില്ല സമ്മേളനം

പഴുവിൽ: എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി തൃശ്ശൂർ ജില്ല സമ്മേളനം പഴുവിൽ ജേപീസ് സംഗമം ഹാളിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു എൻആർഇജി സംസ്ഥാന കമ്മിറ്റി പ്രസിഡൻ്റ് ചെങ്ങറ സുരേന്ദ്രൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ഉല്ലാസ്സ് കണ്ണോളി, സിപിഐ ജില്ല അസി.സെക്രട്ടറി ടി.ആർ. രമേഷ് കുമാർ, ഷീല വിജയകുമാർ, പി.വി. അശോകൻ, ടി.കെ. സുധീഷ്, പി.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. പുതിയ ജില്ല കമ്മിറ്റി ഭാരവാഹികളായി ഉല്ലാസ് കണ്ണോളി (സെക്രട്ടറി), പി.കെ. കൃഷ്ണൻ (പ്രസിഡൻ്റ്), ലളിത ചന്ദ്രശേഖരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

ജിഎൽപിഎസ് അന്തിക്കാടിൻ്റെ 121ാം വാർഷികം

Sudheer K

വ്യാജ രേഖ ചമക്കൽ: മെഡിക്കൽ കോളജ് സൂപ്രണ്ട് ഇൻ–ചാർജിനും ആർഎംഒ ക്കുമെതിരെ കേസടുക്കുവാൻ കോടതി ഉത്തരവ്

Sudheer K

ജോസഫീന അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!